ഏറെ ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. വേറിട്ട ശബ്ദം തന്നെയാണ് വിധു പ്രതാപിനെ വ്യത്യസ്തനാക്കുന്നത്. എന്നും ഓര്‍ത്ത് വെയ്ക്കാന്‍ പാകത്തില്‍ എത്രയോ പാട്ടുകള്‍ വിധു ഇതിനകം പാടി. വിധു...